Thursday, May 14, 2009

സീറ്റ് ബെല്‍റ്റ്‌ ആവശ്യമോ.....?

പേപ്പര്‍ - ഗ്ലാസ്‌ സ്ലാബ്‌ പരീക്ഷണം

ഒരു പേപ്പര്‍ ഷീറ്റിനു മുകളില്‍ ഒരു ഗ്ലാസ്‌ സ്ലാബ്‌ വച്ചിരിക്കുന്നു ......
താഴെ പറയുന്നവ നിരീക്ഷിക്കുക ...

*പേപ്പര്‍ പെട്ടെന്ന് നീക്കുന്നു.
*പേപ്പര്‍ സാവധാനം ചലിപ്പിച്ച് വേഗത കൂട്ടി പെട്ടെന്ന് നിറുത്തുന്നു..


വര്‍ക്ക്‌ ഷീറ്റ്-
#പെട്ടെന്ന് വലിച്ചപ്പോള്‍ ഗ്ലാസ്‌ സ്ലാബ്‌ ഏത് ദിശയില്‍ വീണു....?
#ഈ പ്രവര്‍ത്തനത്തില്‍ glass slabinte ഏത് ഭാഗമാണ് ചലിച്ചത്.....?
#സാവധാനം ചലിപ്പിച്ച് വേഗത കൂട്ടി നിറുത്തിയപ്പോള്‍ ഗ്ലാസ്‌ സ്ലാബ്‌ ഏത് ദിശയിലാണ് വീണത്‌...?
#ഈ പ്രവര്ത്തനം നടക്കുമ്പോള്‍ ഗ്ലാസ്‌ സ്ലാബിന്റെ ഏത് ഭാഗമാണ് നിശ്ചലവസ്ഥയില്‍ ആയത്‌


-------------------------------------------
ഒന്നാം ചലന നിയമം --- ജടത്വം ....ആശയ രൂപികരണം...
--------------------------------------------------------------------------------

*ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്‌ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ബസില്‍ നില്ക്കുന്ന യാത്രക്കാരന് എന്തുസംഭവിക്കും...എന്തുകൊണ്ട്...?

**നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ബസ്‌ പെട്ടെന്ന് മുന്നോട്ട്എടുക്കുമ്പോള്‍ ബസില്‍ നില്ക്കുന്ന യാത്രക്കാരന് എന്ത് സംഭവിക്കും....എന്തുകൊണ്ട്...?

***ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസില്‍ നിന്നു ഒരാള്‍ പെട്ടെന്ന് ചാടിയിറങ്ങിയാല്‍ എന്തുസംഭവിക്കും....എന്തുകൊണ്ട്..?

****ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലേക്ക് ഒരാള്‍ ചാടിക്കയറിയാല്‍ എന്ത് സംഭവിക്കും....എന്തുകൊണ്ട്...?
----------------------------------------------------------------------------------


motor

motor
create motor

balloon

balloon
balloon tricks

kutty

kutty

SSLC review

SSLC review
Mathrubhumi