Monday, July 21, 2008

ചാന്ദ്ര ദിനം

ജൂലായ് ഇരുപത്തി ഒന്നാം തീയതിയാണ് മനുഷ്യന് ആദ്യമായി ചന്ദ്രനില് കാലുകുത്തി എന്ന് പറയപ്പെടുന്നത്
ഇപ്പോള് മൂന്നു ദശാബ്ദങ്ങള് കഴിഞ്ഞു . ചന്ദ്രനില് ആദ്യമായി കാലുകുത്തി എന്നത് അമേരിക്കയുടെ കതമാത്രമണെന്നു
ഇപ്പോഴും പറയപ്പെടുന്നു . അതിന്റെ നയങ്ങളും അവര് വിവരിക്കുന്നു.
ഇന്ത്യയുടെ ചന്ദ്രയാന് പരിപാടി ഇത്തരുണത്തില് ശ്രധ്തയാകര്ഷിക്കുകയാണ്
അമേരിക്ക അന്ന് ചന്ദ്രനില് കാലുകുത്തി എന്ന് നിങ്ങള് വിശ്വസിക്കുന്നുണ്ടോ ?
ഉണ്ടെന്കിലും ഇല്ലെങ്കിലും എഴുതുക..............

motor

motor
create motor

balloon

balloon
balloon tricks

kutty

kutty

SSLC review

SSLC review
Mathrubhumi