Friday, January 16, 2009

എസ് എസ് എല്‍ സി പരീക്ഷ 2009

എസ് എസ് എല്‍ സി പരീക്ഷയുടെ മാതൃക ചോദ്യപേപ്പര്‍ പരിചയപ്പെടൂ......
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോകൂ.... .
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ......
http://www.mathrubhumi.org/flashpaper/index.php?id=1568&cat=16&date=2009-01-11

Sunday, January 11, 2009

ട്രാന്‍സ്ഫോര്‍മര്‍ ഡി സി യില്‍ പ്രര്‍ത്ത്തിക്കുമോ?

ഒരു സ്റ്റെപ്പ് ഡൌണ്‍ ട്രാന്സ്ഫോര്മാറിന്റെ സെക്കന്ടരിയില്‍ മൂന്നു വോള്‍ട്ട് ഡി സി ബാറ്ററി ഘടിപ്പിച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്‌താല്‍ പ്രൈമറിയില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുമോ? എന്തുകൊണ്ട്?

ആര്‍ക്കൊക്കെ ഷോക്ക് കിട്ടും?

*വിതരണ ലൈനിലെ ഫെസ് ലൈനില്‍ നിര നിരയായിരിക്കുന്ന പക്ഷികള്‍
*രണ്ട് ലൈനുകള്‍ക്കിടയില്‍ കുടുങ്ങിയ വവ്വാല്‍
* ഫെസ് ലൈനില്‍ മുട്ടി റോഡിലൂടെ പോകുന്ന ആന

സൌര ക്വിസ്

* സൂര്യനില്‍ നിന്നുള്ള പ്രകാശം പുറപ്പെടുന്ന മേഖല
* സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം
* സൌരയൂഥത്തിന്റെ കേന്ദ്രം
* സൂര്യനില്‍ ഏറ്റവും കൂടുതലുള്ള വാതകം
* സൂര്യന്റെ അന്തരീക്ഷം
* സൂര്യന്‍ ഉള്‍ക്കൊള്ളുന്ന ഗാലക്സി
* സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം
* സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
*

motor

motor
create motor

balloon

balloon
balloon tricks

kutty

kutty

SSLC review

SSLC review
Mathrubhumi