ഫിസിക്സ് എന്ന വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും , ഈ ലിങ്കിലേയ്ക്ക് പോകുക ......
ഫിസിക്സ് അദ്ധ്യാപകന്
www.physicsadhyapakan.blogspot.com
ഫിസിക്സ് അധ്യപകനിലെയ്ക്ക് ...........
Sunday, September 6, 2009
Thursday, May 14, 2009
സീറ്റ് ബെല്‍റ്റ് ആവശ്യമോ.....?
പേപ്പര്‍ - ഗ്ലാസ് സ്ലാബ് പരീക്ഷണം
ഒരു പേപ്പര്‍ ഷീറ്റിനു മുകളില്‍ ഒരു ഗ്ലാസ് സ്ലാബ് വച്ചിരിക്കുന്നു ......
താഴെ പറയുന്നവ നിരീക്ഷിക്കുക ...
*പേപ്പര്‍ പെട്ടെന്ന് നീക്കുന്നു.
*പേപ്പര്‍ സാവധാനം ചലിപ്പിച്ച് വേഗത കൂട്ടി പെട്ടെന്ന് നിറുത്തുന്നു..
വര്‍ക്ക് ഷീറ്റ്-
#പെട്ടെന്ന് വലിച്ചപ്പോള്‍ ഗ്ലാസ് സ്ലാബ് ഏത് ദിശയില്‍ വീണു....?
#ഈ പ്രവര്‍ത്തനത്തില്‍ glass slabinte ഏത് ഭാഗമാണ് ചലിച്ചത്.....?
#സാവധാനം ചലിപ്പിച്ച് വേഗത കൂട്ടി നിറുത്തിയപ്പോള്‍ ഗ്ലാസ് സ്ലാബ് ഏത് ദിശയിലാണ് വീണത്...?
#ഈ പ്രവര്‍ത്തനം നടക്കുമ്പോള്‍ ഗ്ലാസ് സ്ലാബിന്റെ ഏത് ഭാഗമാണ് നിശ്ചലവസ്ഥയില് ആയത്
-------------------------------------------
ഒന്നാം ചലന നിയമം --- ജടത്വം ....ആശയ രൂപികരണം...
--------------------------------------------------------------------------------
*ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ബസില്‍ നില്ക്കുന്ന യാത്രക്കാരന് എന്തുസംഭവിക്കും...എന്തുകൊണ്ട്...?
**നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ട്എടുക്കുമ്പോള് ബസില്‍ നില്ക്കുന്ന യാത്രക്കാരന് എന്ത് സംഭവിക്കും....എന്തുകൊണ്ട്...?
***ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസില്‍ നിന്നു ഒരാള്‍ പെട്ടെന്ന് ചാടിയിറങ്ങിയാല്‍ എന്തുസംഭവിക്കും....എന്തുകൊണ്ട്..?
****ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലേക്ക് ഒരാള്‍ ചാടിക്കയറിയാല്‍ എന്ത് സംഭവിക്കും....എന്തുകൊണ്ട്...?
----------------------------------------------------------------------------------

Friday, January 16, 2009
എസ് എസ് എല്‍ സി പരീക്ഷ 2009
എസ് എസ് എല്‍ സി പരീക്ഷയുടെ മാതൃക ചോദ്യപേപ്പര്‍ പരിചയപ്പെടൂ......
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോകൂ.... .
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ......
http://www.mathrubhumi.org/flashpaper/index.php?id=1568&cat=16&date=2009-01-11

Sunday, January 11, 2009
ട്രാന്‍സ്ഫോര്‍മര്‍ ഡി സി യില്‍ പ്രര്ത്ത്തിക്കുമോ?
ഒരു സ്റ്റെപ്പ് ഡൌണ്‍ ട്രാന്സ്ഫോര്മാറിന്റെ സെക്കന്ടരിയില് മൂന്നു വോള്‍ട്ട് ഡി സി ബാറ്ററി ഘടിപ്പിച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്താല്‍ പ്രൈമറിയില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുമോ? എന്തുകൊണ്ട്?
ആര്‍ക്കൊക്കെ ഷോക്ക് കിട്ടും?
*വിതരണ ലൈനിലെ ഫെസ് ലൈനില്‍ നിര നിരയായിരിക്കുന്ന പക്ഷികള്‍
*രണ്ട് ലൈനുകള്‍ക്കിടയില്‍ കുടുങ്ങിയ വവ്വാല്
* ഫെസ് ലൈനില്‍ മുട്ടി റോഡിലൂടെ പോകുന്ന ആന

സൌര ക്വിസ്
* സൂര്യനില്‍ നിന്നുള്ള പ്രകാശം പുറപ്പെടുന്ന മേഖല
* സൂര്യന് കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം
* സൌരയൂഥത്തിന്റെ കേന്ദ്രം
* സൂര്യനില്‍ ഏറ്റവും കൂടുതലുള്ള വാതകം
* സൂര്യന്റെ അന്തരീക്ഷം
* സൂര്യന് ഉള്‍ക്കൊള്ളുന്ന ഗാലക്സി
* സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം
* സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
*

Subscribe to:
Posts (Atom)