Sunday, September 28, 2008

ഐസി ചിപ്പ്

ഇലക്ട്രോണിക്സില്‍ വിപ്ലവം സൃഷ്ടിച്ച ഐസി ചിപ്പിന്റെ അന്‍പതാം വാര്‍ഷികം ആണ്
ഈ സെപ്ടംബരില്‍ ........
ഈ ലിങ്കില്‍ പോകൂ.....
http://www.mathrubhumi.org/flashpaper/index.php?cat=11&date=2008-12-05

Monday, July 21, 2008

ചാന്ദ്ര ദിനം

ജൂലായ് ഇരുപത്തി ഒന്നാം തീയതിയാണ് മനുഷ്യന് ആദ്യമായി ചന്ദ്രനില് കാലുകുത്തി എന്ന് പറയപ്പെടുന്നത്
ഇപ്പോള് മൂന്നു ദശാബ്ദങ്ങള് കഴിഞ്ഞു . ചന്ദ്രനില് ആദ്യമായി കാലുകുത്തി എന്നത് അമേരിക്കയുടെ കതമാത്രമണെന്നു
ഇപ്പോഴും പറയപ്പെടുന്നു . അതിന്റെ നയങ്ങളും അവര് വിവരിക്കുന്നു.
ഇന്ത്യയുടെ ചന്ദ്രയാന് പരിപാടി ഇത്തരുണത്തില് ശ്രധ്തയാകര്ഷിക്കുകയാണ്
അമേരിക്ക അന്ന് ചന്ദ്രനില് കാലുകുത്തി എന്ന് നിങ്ങള് വിശ്വസിക്കുന്നുണ്ടോ ?
ഉണ്ടെന്കിലും ഇല്ലെങ്കിലും എഴുതുക..............

Saturday, May 17, 2008

ഫിസിക്സിനെ എളുപ്പമാക്കാം

നിങ്ങള്ക്ക് ഫിസിക്സ് ബുദ്ധിമുട്ടാണോ .......?
എങ്ങനെയാണു ഫിസിക്സ് പഠിക്കേണ്ടത് .........?
നിത്യ ജീവിതവുമായി ബന്ധപ്പെടുത്തി, സമൂഹവുമായി ബന്ധപ്പെടുത്തി,
ഭൌതികശാസ്ത്ര പഠനം എളുപ്പമാക്കാം...........
നിങ്ങളുടെ അഭിപ്രായം എഴുതുക....

സി കെ ബിജു

motor

motor
create motor

balloon

balloon
balloon tricks

kutty

kutty

SSLC review

SSLC review
Mathrubhumi